Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​എ​ച്ച്...

സി.​എ​ച്ച് സെ​ൻ​റ​റി​ന്​ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
സി.​എ​ച്ച് സെ​ൻ​റ​റി​ന്​ ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

സി.​എ​ച്ച് സെ​ൻ​റ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​നു​ള്ള ജി​ദ്ദ ബ​ല​ദ് ഏ​രി​യ കെ.​എം.​സി.​സി​യു​ടെ ഫ​ണ്ട് കൈ​മാ​റു​ന്നു

ജി​ദ്ദ: നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കും മ​റ്റു പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ​ക്കും സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെ​ൻ​റ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ലേ​ക്ക് ജി​ദ്ദ ബ​ല​ദ് ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി ന​ൽ​കു​ന്ന ഫ​ണ്ട് കൈ​മാ​റി.

ഭാ​ര​വാ​ഹി​ക​ളാ​യ സി.​സി. ക​രീം, അ​ഷ്‌​റ​ഫ്, ടി.​ടി. അ​ഷ്‌​റ​ഫ്, കോ​ണി നു​ഫൈ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ടി​നാ​ണ് ഫ​ണ്ട് കൈ​മാ​റി​യ​ത്.മ​റ്റു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundsC.H. Center
Next Story