Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്ദു​റ​ഹീ​മി​ന്...

അ​ബ്ദു​റ​ഹീ​മി​ന് വേ​ണ്ടി അ​സീ​റി​ൽ ധ​ന സ​മാ​ഹ​ര​ണ കമ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
meeting of fundraising Committee for Abdurahim
cancel
camera_alt

അ​ബ്ദു​റ​ഹീ​മി​ന് വേ​ണ്ടി അ​സീ​റി​ൽ ധ​ന​സ​മാ​ഹ​ര​ണ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ഖ​മീ​സ് മു​ശൈ​ത്ത്: സൗ​ദി കോ​ട​തി വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹീ​മി​ന്റെ വ​ധ​ശി​ക്ഷ ദി​യാ​ധ​നം ന​ൽ​കി ഒ​ഴി​വാ​ക്കാ​നാ​യി ന​ട​ത്തു​ന്ന ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് അ​സീ​റി​ൽ ധ​ന സ​മാ​ഹ​ര​ണ​ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. അ​സീ​റി​ലെ വി​വി​ധ മ​ത സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ വ്യാ​വ​സാ​യി​ക കാ​യി​ക മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. അ​സീ​റി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ൽ​കി. മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, ജ​ലീ​ൽ കാ​വ​നൂ​ർ, സ​ലിം ക​ൽ​പ്പ​റ്റ, ബി​ജു കെ.​നാ​യ​ർ, ബ​ഷീ​ർ മു​ന്നി​യൂ​ർ, ലി​ജു എ​ന്നി​വ​ര​ട​ങ്ങി​യ 40അം​ഗ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ​ര​മാ​വ​ധി തു​ക സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ന്നും പൊ​തു സ​മൂ​ഹം സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fundraising
News Summary - Fundraising committee formed for Abdurahim
Next Story