Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.എച്ച് സെന്ററിനുള്ള...

സി.എച്ച് സെന്ററിനുള്ള ധനസഹായം കൈമാറി

text_fields
bookmark_border
fund handed over
cancel
camera_alt

സി.​എ​ച്ച് സെൻറ​റി​നു​ള്ള റി​യാ​ദ് കെ.​എം.​സി.​സി വ​നി​ത വി​ങ്​ സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യം പ്ര​സി​ഡ​ൻ​റ്​ റ​ഹ്‌​മ​ത്‌ അ​ഷ്‌​റ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​രി​ന് കൈ​മാ​റു​ന്നു

റി​യാ​ദ്: പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ആ​ശാ​കേ​ന്ദ്ര​മാ​യ സി.​എ​ച്ച്‌ സെൻറ​റി​നെ സ​ഹാ​യി​ക്കു​ന്ന​തി​നു വേ​ണ്ടി സം​സ്ഥാ​ന മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ ന​ട​ത്തി​യ ഏ​കീ​കൃ​ത ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ലേ​ക്ക് വ​നി​ത ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ര​ണ്ടു ല​ക്ഷം രൂ​പ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​രി​ന് വ​നി​ത വി​ങ്​ പ്ര​സി​ഡ​ൻ​റ്​ റ​ഹ്‌​മ​ത്‌ അ​ഷ്‌​റ​ഫ് കൈ​മാ​റി.

കേ​ര​ള​ത്തി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും മ​റ്റ് ആ​തു​രാ​ല​യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെൻറ​റു​ക​ൾ വ​ലി​യ മാ​തൃ​ക​യാ​ണ്. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ്, മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം, താ​മ​സം, ആം​ബു​ല​ൻ​സ് സേ​വ​നം, ഫി​സി​യോ തെ​റ​പ്പി തു​ട​ങ്ങി എ​ല്ലാം സൗ​ക​ര്യ​ങ്ങ​ളും ഈ ​സെൻറ​റു​ക​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്.ബ​ത്​​ഹ അ​പ്പോ​ളോ ഡി​മോ​റ​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​സി.​സി വ​നി​ത വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ, ട്ര​ഷ​റ​ർ ഹ​സ്ബി​ന നാ​സ​ർ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സാ​റ നി​സാ​ർ, തി​ഫ്‌​ല അ​ന​സ്, സ​ബി​ത മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundCH centerhanded over
News Summary - Funding for CH Center handed over
Next Story