Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചി​കി​ത്സ​സ​ഹാ​യം...

ചി​കി​ത്സ​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
fund handed over
cancel

റി​യാ​ദ്: ഷി​ഫ മ​ല​യാ​ളി സ​മാ​ജം ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി. റി​യാ​ദ് ഷി​ഫ സ​നാ​ഇ​യ്യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി രാ​ജ​ൻ പി​ള്ള​ക്കാ​ണ് സ​മാ​ജം ചി​കി​ത്സ​സ​ഹാ​യം കൈ​മാ​റി​യ​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം കാ​ര​ണം രാ​ജ​ൻ പി​ള്ള നാ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സ​മാ​ജം സെ​ക്ര​ട്ട​റി പ്ര​കാ​ശ് വ​ട​ക​ര​യും ര​ക്ഷാ​ധി​കാ​രി അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ന്തോ​ഷ് തി​രു​വ​ല്ല, സൂ​ര​ജ് ചാ​ത്ത​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ രാ​ജ​ൻ പി​ള്ള​യു​ടെ വീ​ട്ടി​ലെ​ത്തി ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FundTreatmentSaudi Arabia
News Summary - fund for the treatment was handed over
Next Story