Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ ‘ഫൺ ഫെയർ’...

ജുബൈലിൽ ‘ഫൺ ഫെയർ’ മേളക്ക്​ തുടക്കം

text_fields
bookmark_border
ജുബൈലിൽ ‘ഫൺ ഫെയർ’ മേളക്ക്​ തുടക്കം
cancel
camera_alt

ജു​ബൈ​ൽ പ​ഴ​യ പാ​ണ്ഡ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച ‘ഫ​ൺ ഫെ​യ​ർ’ മേ​ള​യി​ൽ​നി​ന്ന്​

ജു​ബൈ​ൽ: ശൈ​ത്യ​കാ​ല ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജു​ബൈ​ൽ പ​ഴ​യ പാ​ണ്ഡ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ‘ഫ​ൺ ഫെ​യ​റി​ന്’ തു​ട​ക്ക​മാ​യി.

കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ചെ​റു​തും വ​ലു​തു​മാ​യ ധാ​രാ​ളം റെ​യ്‌​ഡു​ക​ൾ​ക്ക് പു​റ​മെ വി​വി​ധ​ങ്ങ​ളാ​യ വ​സ്ത്ര​ശാ​ല​ക​ൾ, പാ​ര​മ്പ​ര്യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​പ​ണി വ​ള​രെ സ​ജീ​വ​മാ​ണ്.

പാ​ണ്ഡ​ക്ക് എ​തി​ർ​വ​ശ​ത്ത് പാ​ർ​ക്കി​ങ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JubailFun Fair
News Summary - 'Fun Fair' fair has started in Jubail
Next Story