Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ജ​ന്യ മെ​ഡി​ക്ക​ൽ...

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
free medical camp
cancel
camera_alt

ഹാ​ഇ​ലി​ൽ ബ​ർ​സാ​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പ്

ഹാ​ഇ​ൽ: ബ​ർ​സാ​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി സൗ​ജ​ന്യ​മാ​യി വി​വി​ധ​യി​നം ലാ​ബ് ടെ​സ്​​റ്റു​ക​ളും ഫ്രീ ​ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ട​ൻ​സി​യും സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ച്ച ചെ​ക്ക​പ്പ് വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ നീ​ണ്ടു. കൊ​ള​സ്ട്രോ​ൾ, ട്രൈ​ഗ്ലി​സ​റൈ​ഡ്, ക്രി​യാ​റ്റി​ൻ, ബ്ല​ഡ് പ്ര​ഷ​ർ, ബ്ലെ​ഡ് ഷു​ഗ​ർ, ബി.​എം.​ഐ, ഇ.​സി.​ജി തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രു​ന്നു.

കൂ​ടാ​തെ ആ​വ​ശ്യ​മാ​യ മ​റ്റു ടെ​സ്റ്റു​ക​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ ഇ​ള​വും അ​നു​വ​ദി​ച്ചു. ബ​ർ​സാ​നി​ൽ​നി​ന്നും അ​ബീ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കാ​ൻ വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​രു​ന്നു. റി​യാ​ദ് കാ​ര്യ​ത്ത്, അ​ഷ്‌​റ​ഫ്‌ അ​ഞ്ച​ര​ക്ക​ണ്ടി, ഫൈ​സ​ൽ കാ​വും​പ​ടി, മ​ൻ​സൂ​ർ ചെ​റു​വാ​ഞ്ചേ​രി, സ​ക​രി​യ കാ​വും​പ​ടി, ഹ​നീ​ഫ ശി​വ​പു​രം, ഫൈ​സ​ൽ കൊ​ല്ലം, അ​ഷ്റ​ഫ് ചെ​റു​വാ​ഞ്ചേ​രി, ല​ത്തീ​ഫ് പേ​രാ​വൂ​ർ, റ​ഫ്നാ​സ്, മൊ​യ്നു​ദ്ദീ​ൻ​എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampSaudi Arabia News
News Summary - Free medical examination camp organized
Next Story