Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ഇ​ൽ ലു​ലു​വി​ൽ...

ഹാ​ഇ​ൽ ലു​ലു​വി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഹാ​ഇ​ൽ ലു​ലു​വി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു
cancel

ഹാ​ഇ​ൽ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ലു​ലു സൗ​ദി വേ​ൾ​ഡ് ഫു​ഡ് ഫെ​സ്​​റ്റി​വ​ലി​​ന്‍റെ ഭാ​ഗ​മാ​യി, ലു​ലു മാ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക​ളാ​യി ന​ട​ത്തി​വ​രു​ന്ന ഭ​ക്ഷ്യ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. മാ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച കൗ​ണ്ട​റി​ൽ ഡോ. ​ആ​ര​തി അ​ര​വി​ന്ദ്, ഡോ. ​റ​സാ​ഖ് ഉ​മ്മ​ത്തൂ​ർ, ഡോ. ​അ​ഫ്ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച്, ഇ​ന്ത്യ​ൻ, അ​റേ​ബ്യ​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പു​റ​മേ, പ​ര​മ്പ​രാ​ഗ​ത​മാ​യി സൗ​ദി​ക​ൾ​ക്ക് പ്രി​യ​മേ​റി​യ ഷ​അ​ബി ക​ബ്സ​ക​ളും മ​ത്സ​ര​ത്തി​ൽ സ്ഥാ​നം പി​ടി​ച്ചു. ലു​ലു ഹാ​ഇ​ൽ റീ​ജ​ന​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ, സെ​യി​ൽ​സ് മാ​നേ​ജ​ർ​മാ​രാ​യ ഷു​ക്കൂ​ർ, ആ​ഷി​ക് കൂ​ടാ​തെ ഹ​ബീ​ബ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ നി​സാം പാ​റ​ക്കോ​ട്ട്, മാ​നേ​ജി​ങ്​ പാ​ർ​ട്ണ​ർ ബ​ഷീ​ർ മാ​ള തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluFree medical campHail
News Summary - free medical camp at Hail Lulu
Next Story