Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ജ​ന്യ വൃ​ക്ക രോ​ഗ...

സൗ​ജ​ന്യ വൃ​ക്ക രോ​ഗ ആ​രോ​ഗ്യ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സൗ​ജ​ന്യ വൃ​ക്ക രോ​ഗ ആ​രോ​ഗ്യ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റി​മാ​ൽ സം​ഘ​ടി​പ്പി​ച്ച വൃ​ക്ക പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ നി​ന്ന്

റി​യാ​ദ്​: റി​യാ​ദി​ലെ മ​ല​പ്പു​റ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'റി​മാ​ൽ' മ​ല​പ്പു​റ​ത്ത് സൗ​ജ​ന്യ വൃ​ക്ക രോ​ഗ ആ​രോ​ഗ്യ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കോ​ട്ട​പ്പ​ടി ഗ​വ.​ ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് മ​ല​പ്പു​റം പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്​ ഭാ​ര​വാ​ഹി അ​ബു ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മീ​ർ കൊ​ന്നോ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ഡ​യാ​ലി​സി​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെൻറ​ർ ചെ​യ​ർ​മാ​ൻ ജ​ബ്ബാ​ർ ഹാ​ജി, ത​സീ​ഫ് തോ​ര​പ്പ, അ​സീ​സ് മാ​ഷ് സ്മാ​ർ​ട്ട് പ​ടി​ഞ്ഞാ​റ്റു​മു​റി, അ​സ്ഹ​ർ പു​ള്ളി​യി​ൽ, സ​ലിം ക​ള​പ്പാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ​ർ കാ​ടേ​ങ്ങ​ൽ സ്വാ​ഗ​ത​വും ബ​ഷീ​ർ അ​റ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ഡ​യാ​ലി​സി​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെൻറ​റി​െൻറ കീ​ഴി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, മ​ല​ബാ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫ്, റി​മാ​ൽ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ക്യാ​മ്പി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റി​നു​ള്ള ഫ​ണ്ട് ഉ​ദ്ഘാ​ട​നം അ​ലി ക​ല​യ​ത്ത്​ നി​ർ​വ​ഹി​ച്ചു. സെൻറ​റി​ന്​ സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​നും മ​ല​ബാ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് പാ​രാ മെ​ഡി​ക്ക​ൽ​സി​ന്​ അ​ബ്​​ദു​ൽ റ​ഷീ​ദ് കൊ​ട്ടേ​ക്കോ​ട​നും ഉ​പ​ഹാ​രം കൈ​മാ​റി.

മു​ന്നൂ​റി​ല​ധി​കം പേ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ക്യാ​മ്പി​ൽ ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ളു​മു​ണ്ടാ​യി​രു​ന്നു. റി​മാ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സൂ​ജ പൂ​ള​ക്ക​ണ്ണി, ഷ​ബീ​റ​ലി പൂ​ള​ക്ക​ണ്ണി, യൂ​നു​സ് കൊ​ന്നോ​ല, കെ.​കെ. അ​നീ​സ് ബാ​ബു, കെ. ​സാ​ദി​ഖ​ലി ഹാ​ജി​യാ​ർ​പ​ള്ളി, വി.​വി. റാ​ഫി, ല​ത്തീ​ഫ് കോ​ൽ​മ​ണ്ണ, പി.​പി. ഹ​നീ​ഫ, മ​ജീ​ദ് മൂ​ഴി​ക്ക​ൽ, റോ​ഷ​ൻ വ​ടാ​ക്ക​ള​ത്തി​ൽ, സ​ലാം കോ​ഡൂ​ർ, പി.​കെ. മു​ഹ​മ്മ​ദാ​ലി, സി.​എ​ച്ച്. മൊ​യ്‌​നു​ദ്ദീ​ൻ, റ​ഫീ​ഖ് അ​രീ​ക്കാ​ട്, എ​സ്.​കെ. റ​ഹ്​​മ​ത്തു​ല്ല, ന​ജാ​ത്തു​ല്ല പ​രി തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം റി​മാ​ൽ ലേ​ഡീ​സ് വി​ങ്​ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhRimalFree Kidney Disease Health Camp
News Summary - Free Kidney Disease Health Camp Organized by Rimal
Next Story