Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാ​ലു​വ​യ​സ്സു​കാ​ര​നെ പാ​ർ​ക്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
നാ​ലു​വ​യ​സ്സു​കാ​ര​നെ പാ​ർ​ക്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel

അ​ൽ ഖോ​ബാ​ർ: സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ ഖോ​ബാ​റി​ൽ ശി​മാ​ലി​യ്യ പാ​ർ​ക്കി​ൽ​നി​ന്ന് കാ​ണാ​താ​യ നാ​ലു​വ​യ​സ്സു​കാ​ര​നാ​യ ഇ​ന്ത്യ​ൻ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ഹാ​ർ വെ​സ്​​റ്റ്​ ച​മ്പാ​ര​ൻ ബെ​യ്ട്ടി​യ സ്വ​ദേ​ശി​യാ​യ യാ​സി​റി​െൻറ മ​ക​ൻ റ​യ്യാ​നാ​ണ് മ​രി​ച്ച​ത്. പാ​ർ​ക്കി​ന് സ​മീ​പ​ത്തെ ഫൗ​ണ്ട​നി​ൽ​നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പാ​ർ​ക്കി​ലെ​ത്തി​യ കു​ട്ടി​യെ പെ​ട്ടെ​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​കീ​ട്ടോ​ടെ​യാ​ണ് പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള ഫൗ​ണ്ട​നി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four year old found dead in park
Next Story