Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യമേഖലയിലെ വിദേശി ജീവനക്കാർക്ക് നാല് ദിവസം പെരുന്നാൾ അവധി

text_fields
bookmark_border
ആരോഗ്യമേഖലയിലെ വിദേശി ജീവനക്കാർക്ക് നാല് ദിവസം പെരുന്നാൾ അവധി
cancel
camera_alt

ആ​രോ​ഗ്യ​മ​ന്ത്രി ഫ​ഹ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ജ​ലാ​ജി​ൽ

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് നാല് ദിവസം ചെറിയ പെരുന്നാൾ അവധി അനുവദിച്ച് ആരോഗ്യമന്ത്രാലയം. ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെയാണ് അവധി. സൗദി ജീവനക്കാർക്ക് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍ 26 ബുധൻ വരെ അവധിയാണ്. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four-day Eid holidays for health sector in Saudi Arabia
Next Story