Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ന് വൈകിട്ട് റിയാദ് നഗരം ലക്ഷ്യമിട്ടെത്തിയത് നാല് ബാലിസ്റ്റിക് മിസൈലുകൾ
text_fieldsbookmark_border
റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. റിയാദ് നഗരത്തിന് നേരെ വന്ന മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായും തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പതിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ ചിതറി വീണെങ്കിലും, പ്രാഥമിക വിവരങ്ങൾ പ്രകാരം സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ തലസ്ഥാന നഗരി സുരക്ഷിതമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
