Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2023 9:00 PM IST Updated On
date_range 2 Sept 2023 9:00 PM ISTയാംബുവിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
യാംബു: മുൻ പ്രവാസിയും മലപ്പുറം ചെറുകുളമ്പ് സ്വദേശിയുമായ വെട്ടുകാട്ട് കുണ്ടിൽ കുഞ്ഞിമൊയ്‌ദീൻ (55) നാട്ടിൽ നിര്യാതനായി. സൗദി യാംബു ടൗൺ അബൂബക്കർ മസ്‌ജിദിന് എതിർവശമുള്ള 'സലൂൻ മിഹാലിഫി' ൽ നാലു വർഷത്തോളം ജോലി ചെയ്‌തിരുന്ന മൊയ്‌ദീൻ 2011ൽ പ്രവാസം മതിയാക്കി മടങ്ങിയിരുന്നു.
ചട്ടിപ്പറമ്പിൽ സഹോദരൻ ഹംസയോടൊപ്പം സലൂൺ നടത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
പിതാവ്: പരേതനായ വെട്ടുകാട്ട് കുണ്ടിൽ ഒസ്സാൻ ബാപ്പു. മാതാവ്: പരേതയായ നഫീസ. ഭാര്യ: റദീന. മക്കൾ: ഫാസിൽ, ഫായിദ. സാഹോദരങ്ങൾ: ഹംസ, അബ്ദുൽ അസീസ്, പരേതനായ അലവി, കദിയ്യകുട്ടി, സൈനബ, പരേതയായ പാത്തുമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

