Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ ജിദ്ദ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: ജിദ്ദയിൽ ദീർഘ കാലം പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. തിരൂരങ്ങാടി സ്വദേശി എം.പി അബ്ദുൽ ഹമീദ് (63) ആണ് മരിച്ചത്.
ജിദ്ദയിൽ പാച്ചി ചോക്ലേറ്റ് ഷോപ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം ഉദരസംബന്ധമായ രോഗത്തിന് നാട്ടിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കാസിം കോയ ഹാജി, ഭാര്യ: അജുമുന്നിസ, മക്കൾ: ഹനാൻ, അദ്നാൻ, മാനിഷ, മാഗ്ന, ഐസം, മരുമക്കൾ: അനസ്, ശബാബ്.
സഹോദരങ്ങൾ: പരേതനായ അബുറഹ്മാൻ, അബ്ദുസ്സലാം, അബ്ദുൽ വഹാബ്, ഉമർ ഫാറൂഖ്, അബ്ദു റഊഫ്, ലുഖ്മാൻ (ഇരുവരും ജിദ്ദ), സൈനബ, ഫസീല. സഹോദരൻ റഊഫ് ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫയർ ലീഗ് ജനറൽ സെക്രട്ടറിയും ജിദ്ദ തിരൂരങ്ങാടി നിയോജക മണ്ഡലം കെ.എം.സി.സി ഭാരവാഹിയുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

