Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ ബാഹയിൽ ഫ്ലാറ്റ്...

അൽ ബാഹയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി: ഏഴ് വിദേശികൾ പിടിയിൽ

text_fields
bookmark_border
അൽ ബാഹയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി: ഏഴ് വിദേശികൾ പിടിയിൽ
cancel

അൽ ബാഹ: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അൽ ബാഹയിലെ ജനവാസ മേഖലയിലുള്ള ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഏഴ് വിദേശികളെ മേഖല പൊലിസ് അറസ്​റ്റ്​ ചെയ്തു.

പിടിയിലായ പ്രതികളെ നിലവിൽ കസ്​റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇവർക്കെതിരെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലിസ് വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാമൂഹിക സുരക്ഷാ-മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സംയുക്തമായി നടത്തിയ കൃത്യമായ ഏകോപനത്തിലൂടെയാണ് പൊലിസ് ഈ റെയ്ഡും അറസ്​റ്റ്​ നടപടികളും പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prostitutionAl Bahaforeigners arrested
News Summary - Foreigners arrested for prostitution centered around a flat in Al Baha
Next Story