Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി.​സി.​സി...

ജി.​സി.​സി ത​യാ​റെ​ടു​പ്പ് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ജി.​സി.​സി ത​യാ​റെ​ടു​പ്പ് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​​ങ്കെ​ടു​ത്തു
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ജി.​സി.​സി പ്ര​തി​നി​ധി​ക​ൾ​​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന ജി.​സി.​സി ത​യാ​റെ​ടു​പ്പ് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ്ര​തി​നി​ധി സം​ഘ​വും പ​ങ്കെ​ടു​ത്തു. ചൊ​വ്വാ​ഴ്ച ഖ​ത്ത​ർ ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന 44ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ത​യാ​റെ​ടു​പ്പ് യോ​ഗം ന​ട​ന്ന​ത്. ഗ​ൾ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഗ​സ്സ​യി​ലെ ഭ​യാ​ന​ക സാ​ഹ​ച​ര്യം, ഫ​ല​സ്തീ​നും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കും എ​തി​രാ​യ തു​ട​ർ​ച്ച​യാ​യ ലം​ഘ​ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക വി​ക​സ​നം, സം​യു​ക്ത ജി.​സി.​സി സ​ഹ​ക​ര​ണം എ​ന്നി​വ ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCForeign MinisterSaudi ArabiaPreparatory Meeting
News Summary - Foreign Minister participated in GCC Preparatory Meeting
Next Story