Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുരക്ഷ...

സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ ഹറം മേധാവിയുടെ പ്രശംസ

text_fields
bookmark_border
സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ ഹറം മേധാവിയുടെ പ്രശംസ
cancel
camera_alt?????? ???????? ?????? ???. ????????????? ????????? ???? ???????? ?????? ???? ????? ????????? ????????????? ????????????

മക്ക: ഇരുഹറമുകൾക്ക്​ സേവനം ചെയ്യുന്നതിലും വിശുദ്ധ ഭൂമിയെ സംരക്ഷിക്കുന്നതിലും  വലിയ ത്യാഗമാണ്​​ സുരക്ഷ ഉദ്യോഗസ്​ഥർ ചെയ്​തുകൊണ്ടിരിക്കുന്നതെന്ന്​ ​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു. മക്ക പൊലീസ്​ മേധാവി ജനറൽ ഫഹദ്​ മുത്​ലഖ്​ അൽഉസൈമിയുമായുള്ള കൂടിക്കാഴ്​ചക്കിടയിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. 

മക്ക പൊലീസിനും മറ്റ്​ സുരക്ഷ വിഭാഗങ്ങൾക്കും ഇരുഹറം കാര്യാലയത്തിനുമിടയിൽ സഹകരണത്തി​​െൻറ പാലം പണിയേണ്ടതി​​െൻറ ആവശ്യകത ഇരുഹറം കാര്യാലയ മേധാവി എടുത്തു പറഞ്ഞു. ഇതിലൂടെ തീർഥാടകർക്ക്​ മികച്ച സേവനം നൽകാനും സൗദി ഭരണാധികാരിയുടേയും കിരീടാവകാശിയുടേയും നിർദേശങ്ങൾ യാഥാർഥ്യമാക്കാനും സാധിക്കും. ധാരാളം അനുഗ്രഹങ്ങൾ ദൈവം ​കനിഞ്ഞു നൽകിയിട്ടുണ്ട്​. അതിലേറ്റവും പ്രധാനമാണ്​ സുരക്ഷയും സമാധാനവുമെന്നും അൽസുദൈസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsforce
News Summary - force-saudi-gulf news
Next Story