Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏകദിന ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഹഫർ അൽബാതിൻ: പ്രളയബാധിതർക്ക് ദുരിതാശ്വാസനിധി സ്വരൂപിക്കാൻ ഹഫർ അൽ ബാതിൻ കെ.എം.സി.സി ഏകദിന ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. നലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മാസ് ഹഫറിനെ പരാജയപ്പെടുത്തി ഹഫർ സ്റ്റോം ജേതാക്കളായി. പ്രമുഖ ടീമുകളായ ശബാബ് യുനൈറ്റഡ് റിയാദ്, പാസ്ക് ഹഫർ, മാസ് ഹഫർ, ഹഫർ സ്റ്റോം, ഹിറ്റ് വണ്ടേഴ്സ് തുടങ്ങിയ ടീമുകൾ മാറ്റുരച്ചു. സെക്രട്ടറി ബാബ മഞ്ചേശ്വരം ട്രെഷറർ സിദീഖ് അല എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കെ.എം.സി.സി നേതാക്കളായ, അഷ്റഫ് ചിലവിൽ, അഷ്റഫ് അല, യൂത്ത് വിങ് നേതാക്കളായ ഇർഫാൻ, അഫ്സൽ, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Next Story
