Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എസ്.സി -െഎ.എസ്.എം ഇൻ ഹൗസ് ടൂർണമെൻറിന് തുടക്കമായി
text_fieldsbookmark_border
ജിദ്ദ: ജെ.എസ്.സി ഐ.എസ്.എം അക്കാദമിയുടെ എട്ടാമത് ഇൻ ഹൗസ് ടൂർണമെൻറിന് അൽ റൗദ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു.നെസ്പ്രോ ജനറൽ മാനേജർ സലിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് ജാഫർ അഹമ്മദ്, ചീഫ് കൊച്ച് പി.ആർ സലിം തുടങ്ങിയവർ സംസാരിച്ചു. ലീഗ് റൗണ്ട് മത്സരങ്ങൾ അടുത്ത വ്യാഴാഴ്ചയോടെ സമാപിക്കും. ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് അൽ റൗദ സ്റ്റേഡിയത്തിൽ നടക്കും.
അഷ്ഫാഖ്, ജസീം ഹാരിസ്, പ്രവീൺ പദ്മൻ,ജോ മോൻ, കരീം തൊമ്മിൽ, ശ്രീജിത്ത് കണ്ണൂർ, നൗഷാദ് അറക്കൽ, ജുനൈദ് ഖാൻ അൻവർ, നസീർ ശീറ, ഇസ്മായിൽ കല്ലായി തുടങ്ങിയവർ നേതൃത്വം നൽകി.
Next Story
