Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന ഇ​ന്ത്യ​ൻ...

മ​ദീ​ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ വെ​റ്റ​റ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റ്​

text_fields
bookmark_border
MIFA football tournament winners
cancel
camera_alt

മ​ദീ​ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വെ​റ്റ​റ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ സി​റ്റി ബ്ര​ദേ​ഴ്സ് ടീം ​ട്രോ​ഫി​യു​മാ​യി.

മ​ദീ​ന: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ദീ​ന​യി​ൽ വെ​റ്റ​റ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു. ഏ​ഴ് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ്ണ​മെ​ന്റി​ൽ സി​റ്റി ബ്ര​ദേ​ഴ്സ് മ​ദീ​ന ജേ​താ​ക്ക​ളാ​യി. സോ​ക്ക​ർ സി​റ്റി മ​ദീ​ന ടീ​മി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​റ്റി ബ്ര​ദേ​ഴ്സ് ജേ​താ​ക്ക​ളാ​യ​ത്. മ​ദീ​ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ഹി​ഫ്സു​റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ പ​ടി​ക്ക​ൽ, ഗ​ഫൂ​ർ പ​ട്ടാ​മ്പി, ഫൈ​സ​ൽ വ​ട​ക്ക​ൻ, അ​ജ്മ​ൽ ആ​ബി​ദ്, മൂ​സ, ഫി​റോ​സ് ബാ​ബു, ഹ​നീ​ഫ അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentSaudi newsMadinah Indian Football Association
News Summary - football tournament
Next Story