Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅർജൻറീന - ബ്രസീൽ...

അർജൻറീന - ബ്രസീൽ ഫാൻസ്‌ മത്സരം സമനിലയിൽ 

text_fields
bookmark_border
അർജൻറീന - ബ്രസീൽ ഫാൻസ്‌ മത്സരം സമനിലയിൽ 
cancel

ജിദ്ദ: ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ് കൂട്ടായ്മ ലോകകപ്പിനെ വരവേൽക്കുന്നതി​​െൻറ ഭാഗമായി ഖാലിദ് ബിൻ വലീദ് സ്​റ്റേഡിയത്തിൽ സംഘടിപ്പിച്ച അർജൻറീന- ബ്രസീൽ ഫാൻസി​​​െൻറ മത്സരം സമനിലയിൽ അവസാനിച്ചു. സന്തോഷ് ട്രോഫി താരം അഫ്‌‌ദൽ മുത്തു മുഖ്യാതിഥി ആരായിരുന്നു. അഫ്​ദലിനുള്ള ജിദ്ദ ഫുട്ബാൾ ഫ്രണ്ട്ഷിപ് കൂട്ടായ്മയുടെ ഉപഹാരം സലിം കെൽട്രോൺ നൽകി. റാസിഖ് വള്ളിക്കുന്ന്, സുൽഫി കിഴിശ്ശേരി, മൊയ്‌ദു മണ്ണാർക്കാട്, അംജു നെല്ലിക്കുത്ത്, നിസാർ ബാവ വെള്ളൂർ, നദീം കൊണ്ടോട്ടി, ഫിയാസ് പാപ്പറ്റ, സാഹിർ നെല്ലിക്കുത്ത്, ശരീഫ് കണ്ണമംഗലം, ഷഫീക് മങ്കട, ഹനീഫ പാണ്ടിക്കാട്, ജാഫർ കുമ്പിടി, നൗഷാദ്  ഉച്ചാരക്കടവ്, സാദിഖ് നിലമ്പൂർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsaudigulf newsmalayalam news
News Summary - football-saudi-gulf news
Next Story