Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭ​ക്ഷ്യ, മ​രു​ന്ന്​...

ഭ​ക്ഷ്യ, മ​രു​ന്ന്​ ഉ​ൽ​പാ​ദ​ന വി​ത​ര​ണ രം​ഗ​ത്ത്​ സൗ​ദി-​ഇ​ന്ത്യ സ​ഹ​ക​ര​ണം

text_fields
bookmark_border
Saudi Food and Drug Authority CEO Dr. Hisham Bin Saad Al Jaddai Indian Commerce and Industry Minister Piyush Goya When Lumai held a meeting in New Delhi
cancel
camera_alt

സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​ഹി​ഷാം ബി​ൻ സ​അ​ദ് അ​ൽ​ജ​ദാ​ഇ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലു​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​ഹി​ഷാം ബി​ൻ സ​അ​ദ് അ​ൽ​ജ​ദാ​ഇ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന്യൂ​ഡ​ൽ​ഹി​യി​ൽ​വെ​ച്ചാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും സ​ഹ​ക​ര​ണ​ത്തി​നും നി​ക്ഷേ​പ​ത്തി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ, രാ​ജ്യ​ത്തേ​ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ​യും ഭ​ക്ഷ​ണ​ത്തി​ന്റെ​യും ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക​ളു​മാ​യും ക​മ്പ​നി​ക​ളു​മാ​യും ഏ​കോ​പ​നം, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ള​വി​ൽ വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

സൗ​ദി​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി​ചെ​യ്ത ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് അ​ൽ​ജ​ദാ​ഇ സൂ​ചി​പ്പി​ച്ചു. ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഭ​ക്ഷ്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ ആ​വ​ശ്യ​ക​ത​ക​ളു​ടെ രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ ഭ​ക്ഷ്യ ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി​യു​മാ​യി ഒ​പ്പു​വെ​ച്ച​തും റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക​ളു​മാ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തും കൂ​ടി​ക്കാ​ഴ്​​ച​ക്കി​ട​യി​ൽ അ​ൽ​ജ​ദാ​ഇ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationproductionFoodIndia-SaudiSaudi ArabiaMedicine
News Summary - Food and Medicine production India-Saudi Corporation
Next Story