Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ലാ​ഭ​വ​ൻ മ​ണി​യു​ടെ...

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ഓ​ർ​മ​യി​ൽ റി​യാ​ദ് ടാ​ക്കീ​സി​​ന്റെ നാ​ട​ൻപാ​ട്ടു​ത്സ​വം

text_fields
bookmark_border
നാ​ട​ൻ​പാ​ട്ടു​ത്സ​വ​ത്തി​ൽ​നി​ന്ന്
cancel
camera_alt

റി​യാ​ദ് ടാ​ക്കീ​സ് സം​ഘ​ടി​പ്പി​ച്ച നാ​ട​ൻ​പാ​ട്ടു​ത്സ​വ​ത്തി​ൽ​നി​ന്ന്​

റി​യാ​ദ്​: നാ​ട​ൻ​പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കാ​ൻ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച, പ്ര​തി​ഭ കൊ​ണ്ടും മ​രി​ക്കാ​ത്ത ഓ​ർ​മ​യാ​യി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം​നേ​ടി​യ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ എ​ട്ടാം ഓ​ർ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദ് ടാ​ക്കീ​സ് നാ​ട​ൻ പാ​ട്ടു​ത്സ​വം സീ​സ​ൺ ആ​റ്​ സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ചെ​റീ​സ് റ​സ്​​റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘നാ​ട​ൻപാ​ട്ടു​ത്സ​വം സീ​സ​ൺ ആ​റ്​’ പു​ഷ്​​പാ​ർ​ച്ച​ന​യോ​ടെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്.

ക​ൺ​വീ​ന​ർ എ​ൽ​ദോ വ​യ​നാ​ട് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ ശ​ഫീ​ഖ് പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കോ​ട്ടു​കാ​ട്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ സോ​ണി തോ​മ​സ്, മ​ഹേ​ഷ് ജ​യ്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, ഷാ​ൻ പെ​രു​മ്പാ​വൂ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡൊ​മി​നി​ക് സാ​വി​യോ, ന​വാ​സ് ഒ​പ്പീ​സ്, നൗ​ഷാ​ദ് ആ​ലു​വ, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, പി.​ആ​ർ.​ഒ റി​ജോ​ഷ് ക​ട​ലു​ണ്ടി, ഐ.​ടി ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ ത​മ്പു​രു, സു​നി​ൽ ബാ​ബു എ​ട​വ​ണ്ണ, ഇ.​കെ. ലു​ബൈ​ബ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ ക​രോ​ളം, സി​ബി​ൻ ഇ​ക്ബാ​ൽ.

വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഷ​മീ​ർ ഷാ​മി​ൽ, വി.​കെ. അ​ബ്ബാ​സ്, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ഷാ​രോ​ൺ ഷ​രീ​ഫ്, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, സാ​ജി​ദ് നൂ​റ​നാ​ട്, ഷൈ​ജു തോ​മ​സ്, ക​ബീ​ർ പ​ട്ടാ​മ്പി, ന​ബീ​ൽ ഷാ, ​വ​ല്ലി ജോ​സ്, മൈ​മൂ​ന അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഹ​രി കാ​യം​കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സ് വ​ള്ളി​കു​ന്നം ന​ന്ദി​യും പ​റ​ഞ്ഞു. സ​ജി​ൻ നി​ഷാ​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു. ശ​ബ്​​ദ നി​യ​ന്ത്ര​ണം ഷാ​ഫി നി​ർ​വ​ഹി​ച്ചു.

സ​ജീ​ർ സ​മ​ദ്, സാ​ജി​ർ കാ​ളി​കാ​വ്, ഹ​രി കാ​യം​കു​ളം, കൃ​ഷ്ണ​കു​മാ​ർ അ​ര​വി​ന്ദ്, മ​ഹേ​ഷ് ജ​യ്, എ​ൽ​ദോ വ​യ​നാ​ട്, ഹ​ബീ​ബ് റ​ഹ്​​മാ​ൻ, ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, ഷ​മീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​ണി​നി​ര​ന്ന മു​ട്ടി​പ്പാ​ട്ട് പ്രേ​ക്ഷ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. ഷാ​ൻ പെ​രു​മ്പാ​വൂ​ർ, ജ​ലീ​ൽ കൊ​ച്ചി​ൻ, പ​വി​ത്ര​ൻ ക​ണ്ണൂ​ർ, ഷി​ജു കോ​ട്ടാ​ങ്ങ​ൽ, ബി​നു, ജോ​യ്സി, ഇ​ഷാ​ൽ ആ​ഷി​ഫ്, ഷ​റാ​സ്, റി​യാ​സ് ബാ​ബു എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഇ​ഷ ഷ​ഫീ​ഖ്, ഹി​ലാ​ൽ ക​ബീ​ർ, ന​ക്ഷ​ത്ര എ​ന്നി​വ​രു​ടെ നൃ​ത്ത​ങ്ങ​ൾ അ​ര​ങ്ങേ​റി.

നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി, ഷ​ഫീ​ഖ് വ​ലി​യ, ജം​ഷാ​ദ് വ​ക്ക​യി​ൽ, ന​സീ​ർ അ​ബ്​​ദു​ൽ ക​രീം, സു​ൽ​ഫി കൊ​ച്ചു, ബാ​ല​ഗോ​പാ​ല​ൻ, സി​ജോ മാ​വേ​ലി​ക്ക​ര, വി​ജ​യ​ൻ കാ​യം​കു​ളം, അ​ൻ​വ​ർ യൂ​നു​സ്, പ്ര​ദീ​പ് കി​ച്ചു, ര​തീ​ഷ് നാ​രാ​യ​ണ​ൻ, ജോ​സ് ക​ട​മ്പ​നാ​ട്, റ​ജീ​സ്‌ ‌ ചൊ​ക്ലി, ജോ​ണി തോ​മ​സ്, ഷം​സു തൃ​ക്ക​രി​പ്പൂ​ർ, ബാ​ബു ക​ണ്ണോ​ത്ത്, ജം​ഷീ​ർ കാ​ലി​ക്ക​റ്റ്.

മ​നു മൂ​പ്പ​ൻ, വി.​എ​സ്. സു​ദീ​പ്, എം.​ഡി. റാ​ഫി, നാ​സ​ർ ആ​ലു​വ, ഷാ​ന​വാ​സ്, റി​സ്വാ​ൻ, സെ​യ്ത​ലി, സു​ദ​ർ​ശ​ന കു​മാ​ർ, സ​നൂ​പ് ര​യ​രോ​ത്ത്, അ​ൻ​വ​ർ സാ​ദ​ത്ത്, ഹു​സൈ​ൻ ഷാ​ഫി, ഷി​ജു ബ​ഷീ​ർ, ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ, ഗി​രീ​ഷ്, ജു​നൈ​ദ്, ഉ​മ​റ​ലി അ​ക്ബ​ർ, നൗ​ഫ​ൽ, ഷാ​ജ​ഹാ​ൻ, റി​നീ​ഷ്, ഷം​നാ​ദ്, അ​ശോ​ക് കൃ​ഷ്ണ, ഷൈ​ൻ ദേ​വ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Folk Song Festival of Riyadh Talkies in memory of Kalabhavan Mani
Next Story