Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി കിഴക്കൻ പ്രവിശ്യയിൽ മൂടൽമഞ്ഞ്
text_fieldsbookmark_border
ദമ്മാം: ദഹ്‌റാൻ ഉൾപ്പെടെയുള്ള സൗദി കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്ന് മുന്നറിയിപ്പ് നൽകി.
രാവിലെ എട്ട് വരെ മൂടൽമഞ്ഞ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഹഫർ അൽ ബാതിൻ മേഖലയിൽ വീശുന്ന ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്തുന്നതിനാലും ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചാപരിധി കുറയുന്നുണ്ട്. ഈ സാഹചര്യം വൈകുന്നേരം ഏഴ് വരെ തുടരുമെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

