Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ക്ക​സ് യാം​ബു...

ഫോ​ക്ക​സ് യാം​ബു ചി​ത്ര​ര​ച​ന മ​ത്സ​രം

text_fields
bookmark_border
ഫോ​ക്ക​സ് യാം​ബു ചി​ത്ര​ര​ച​ന മ​ത്സ​രം
cancel
camera_alt

അ​മ​ൻ മു​ഈ​നു​ദ്ദീ​ൻ, ആ​ൻ​ഡ്രി​ന ലാ​ൽ, അ​സ്‌​വ ഫാ​ത്വി​മ, അ​ഹ്​​യാ​ൻ അ​ഹ്‌​മ​ദ്‌ ഷ​മീം,

ആ​ൻ കാ​ത​റി​ൻ ജോ​സ​ഫ്, റൈ​ഹാ​ൻ മു​ഹ​മ്മ​ദ് ഫൈ​സി

യാം​ബു: കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫോ​ക്ക​സ് യാം​ബു 'ചാ​ല​ഞ്ച് ഫോ​ർ ചേ​ഞ്ച്'​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. നാ​ല് മു​ത​ൽ ഏ​ഴ് വ​രെ വ​യ​സ്സു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ള​റി​ങ്​ ഇ​ന​ത്തി​ലും എ​ട്ട് മു​ത​ൽ 12 വ​രെ വ​യ​സ്സു​ള്ള​വ​ർ​ക്ക് ഡ്രോ​യി​ങ് ഇ​ന​ത്തി​ലു​മാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. 80ലേ​റെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഡ്രോ​യി​ങ് മ​ത്സ​ര​ത്തി​ൽ അ​മ​ൻ മു​ഈ​നു​ദ്ദീ​ൻ, ആ​ൻ​ഡ്രി​ന ലാ​ൽ, അ​സ്‌​വ ഫാ​ത്വി​മ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ൽ- അ​ഹ്​​യാ​ൻ അ​ഹ്‌​മ​ദ്‌ ഷ​മീം, ആ​ൻ കാ​ത​റി​ൻ ജോ​സ​ഫ്, റൈ​ഹാ​ൻ മു​ഹ​മ്മ​ദ് ഫൈ​സി എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഫോ​ക്ക​സ് യാം​ബു സി.​ഇ.​ഒ ഉ​ബൈ​ദ് ക​ക്കോ​വ്, യാ​സി​ർ കൊ​ന്നോ​ല, ഷാ​ജ​ഹാ​ൻ മ​ഞ്ചേ​രി, സ​മീ​ൽ തി​ക്കോ​ടി, ഫൈ​ന​സ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story