Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോക്കസ് ലീഡർഷിപ് ക്യാമ്പ്
text_fieldsbookmark_border
ഫോക്കസ് ജുബൈൽ സംഘടിപ്പിച്ച ലീഡർഷിപ് ക്യാമ്പ് സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്യുന്നു
Listen to this Article
ജുബൈൽ: ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഡിവിഷൻ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. പത്രപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ഡിവിഷനൽ ഡയറക്ടർ ഷുക്കൂർ മൂസ സ്വാഗതവും ഫൈസൽ പുത്തലത്ത് നന്ദിയും പറഞ്ഞു. ഫാറൂഖ് സ്വലാഹി സംസാരിച്ചു. കായിക വിനോദ പരിപാടികൾ നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

