Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ക്ക​സ്...

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​നൽ ജു​ബൈ​ൽ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽവ​ന്നു

text_fields
bookmark_border
focus international jubail leaders
cancel
camera_alt

ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​നൽ ജു​ബൈ​ൽ ഭാ​ര​വാ​ഹി​ക​ൾ

ജു​ബൈ​ൽ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ജു​ബൈ​ൽ ഡി​വി​ഷ​ന് 2024 - 2025 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഷു​ക്കൂ​ർ മൂ​സ (ഡി​വി​ഷ​നൽ ഡ​യ​റ​ക്ട​ർ), ഫ​വാ​സ് എ​ൻ.​വി (ഡെ​പ്യൂ​ട്ടി ഡി​വി​ഷ​നൽ ഡ​യ​റ​ക്ട​ർ), ഫൈ​സ​ൽ പു​ത്ത​ല​ത്ത് (ഡി​വി​ഷ​നൽ ഓ​പറേ​ഷ​ൻ മാ​നേ​ജ​ർ), സ്വ​ലാ​ഹു​ദ്ദീ​ൻ (ഡി​വി​ഷ​നൽ അ​ഡ്മി​ൻ മാ​നേ​ജ​ർ), നൗ​ഫ​ൽ കു​രി​ക്ക​ൾ (ഡി​വി​ഷ​നൽ ഫി​നാ​ൻ​സ് മാ​നേ​ജ​ർ), അ​ബ്ദു​ൽ വ​ഹാ​ബ്, ഷ​ഫീ​ഖ് പു​ളി​ക്ക​ൽ (നാ​ഷ​പൽ കോ​ർ മെ​മ്പ​ർ​മാ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പ് അ​ബൂ​താ​ഹി​ർ, മു​നീ​ർ ഹാ​ദി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newsNew CommitteeFocus International
News Summary - Focus International Jubail New Committee
Next Story