ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഡിവിഷൻ ഭാരവാഹികൾ
text_fieldsഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഡിവിഷൻ ഭാരവാഹികൾ
ജുബൈൽ: ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഡിവിഷന് 2026-27 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൈസൽ പുത്തലത്ത് ഡിവിഷൻ ഡയറക്ടറായും ആബിദ് ഡെപ്യൂട്ടി ഡിവിഷൻ ഡയറക്ടറായും സ്വലാഹുദ്ദിൻ ഡിവിഷൻ ഓപ്പറേഷൻ മാനേജറായും ഷിബിൻ ഗസാലി ഡിവിഷൻ അഡ്മിൻ മാനേജറായും തെരഞ്ഞെടുക്കപ്പെട്ടു. റഷീദ് കൈപാകിൽ, അബ്ദുൽ സത്താർ, മുനീർ ഹാദി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുഹമ്മദ് ഇർഷാദ് (ഫിനാൻസ് മാനേജർ), സനീജ് (മാർക്കറ്റിങ് മാനേജർ), മുഹമ്മദ് സുഹൈൽ (ഇവന്റ് മാനേജർ), റാദി നബ്ഹാൻ (ക്യൂ.സി മാനേജർ), നൗഫൽ കുരിക്കൾ (എച്ച്.ആർ മാനേജർ), ജാഷിർ (സോഷ്യൽ വെൽഫയർ മാനേജർ), എൻ.വി. ഫവാസ്, അബ്ദുൽ വഹാബ്, ഷഫീഖ് പുളിക്കൽ (നാഷനൽ കോർ മെമ്പർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

