Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഷ്​പമേളയിൽ ചിത്രരചനയും

text_fields
bookmark_border
പുഷ്​പമേളയിൽ ചിത്രരചനയും
cancel

യാമ്പു: 12ാമത്​ യാമ്പു പുഷ്​പമേളയിൽ​ വൈവിധ്യവും ആകർഷകവുമായ ചിത്രരചനയും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കാലാകാരന്മാരാണ്​ ഇവിടെ ചിത്രങ്ങൾ വരയ്​ക്കുന്നത്​. തുറസ്സായ സ്​ഥലങ്ങളിൽ​ സന്ദർശകർക്ക്​ മുമ്പാകെ ചിത്രങ്ങൾ വരക്കാനുള്ള സംവിധാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - flower show, saudi gulf news
Next Story