Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ൾ എ​ത്തി

text_fields
bookmark_border
സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ശീ​ല​ന വി​മാ​ന​ങ്ങ​ൾ  എ​ത്തി
cancel
camera_alt????? ???????????????? ?????????????????????????? ????? ??????????? ???????? ??????? ?????? ??????? ????????????????? ???????????????????????????????????????

ദ​മ്മാം: സൗ​ദി ഒാ​ക്​​സ്​​ഫ​ഡ്​ അ​ക്കാ​ദ​മി​ക്ക്​​ വേ​ണ്ടി ആ​ദ്യ പ​രി​ശീ​ല​ന വി​മാ​നം ദ​മ്മാം കി​ങ്​ ഫ​ഹ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ​ക്കും യു​വ​തി​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​ണി​ത്. 60 വി​മാ​ന​ങ്ങ​ളാ​ണ്​ പ​രി​ശീ​ല​ന​ത്തി​നാ​യി ബു​ക്ക്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.ഇ​തി​ൽ ആ​ദ്യ വി​മാ​ന​മാ​ണ്​ ഇ​പ്പോ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി മേ​ധാ​വി ക്യാ​പ്​​റ്റ​ൻ ലോ​റ​ൻ​സും വി​ദ്യാ​ർ​ഥി​ക​ളും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും വി​മാ​ന​ത്തെ സ്വീ​ക​രി​ച്ചു.

ഘ​ട്ടം ഘ​ട്ട​മാ​യാ​ണ്​ ​ വി​മാ​ന​മെ​ത്തു​ക​യെ​ന്ന് ​അ​ക്കാ​ദ​മി ഭ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ക്യാ​പ്​​റ്റ​ൻ ഉ​സ്​​മാ​ൻ അ​ൽ​മു​തൈ​രി പ​റ​ഞ്ഞു. പ​രി​ശീ​ല​ന പ​റ​ക്ക​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വേ​ണ്ട പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കും. ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ 12 വി​മാ​ന​ങ്ങ​ൾ കൂ​ടി എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsflights
News Summary - flights-saudi-gulf news
Next Story