Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാന ടിക്കറ്റുകൾ...

വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് പെർമിറ്റായി ഉപയോഗിക്കാം

text_fields
bookmark_border
വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് പെർമിറ്റായി ഉപയോഗിക്കാം
cancel

റിയാദ്: വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് പെർമിറ്റായി ഉപയോഗിക്കാം എന്ന്​ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നഗരങ്ങൾക്കുള്ളിൽ വിമാന സർവിസ് സമയത്തി​െൻറ മൂന്നു മണിക്കൂർ മുമ്പ് മുതലും എയർപോർട്ടിൽ ഇറങ്ങിയ ശേഷം മൂന്നു മണിക്കൂർ സമയവും പെർമിറ്റായി ഉപയോഗിക്കാവുന്നതാണ്.

എയർപോർട്ടുകൾ പ്രവർത്തിക്കുന്ന പ്രവിശ്യകൾക്ക് പുറത്തുള്ള യാത്രക്കാർക്ക് ഇത് യാത്രക്കു മുമ്പും ശേഷവുമായി മൂന്നു ദിവസം വീതം കർഫ്യൂ പെർമിറ്റായി ഉപയോഗിക്കാവുന്നതാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscurfewmalayalam newsflight ticket
News Summary - Flight ticket use as permit in curfew-Gulf news
Next Story