Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ...

റി​യാ​ദി​ൽ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ മേ​യ്​ 31ന്​ ​വി​മാ​നം

text_fields
bookmark_border
റി​യാ​ദി​ൽ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ മേ​യ്​ 31ന്​ ​വി​മാ​നം
cancel
റി​യാ​ദ്​: വ​ന്ദേ​ഭാ​ര​ത്​ മി​ഷ​ൻ ര​ണ്ടാം ഘ​ട്ട​ത്തി​​െൻറ ഭാ​ഗ​മാ​യി റി​യാ​ദി​ൽ നി​ന്ന്​​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി  അ​റി​യി​ച്ചു. മേ​യ്​ 31ന് ​ഉ​ച്ച​ക്ക്​ 1.30ന്​ ​വി​മാ​നം പു​റ​പ്പെ​ടും. നാ​ട്ടി​ൽ പോ​കാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ നി​ന്ന്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന ആ​ളു​ക​ളെ എം​ബ​സി  ബ​ന്ധ​പ്പെ​ടും. ടി​ക്ക​റ്റ്​ നി​ര​ക്കും മ​റ്റു വി​വ​ര​ങ്ങ​ളും ഉ​ട​ൻ പു​റ​ത്തു​വി​ടും. മേ​യ്​ 23 ശ​നി​യാ​ഴ്​​ച​യി​ലേ​ക്ക്​ നി​ശ്ച​യി​ച്ചി​രു​ന്ന വി​ജ​വാ​ഡ വ​ഴി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​​ റി​യാ​ദി​ൽ നി​ന്നു​ള്ള​  എ​യ​ർ ഇ​ന്ത്യ വി​മാ​നം 22ന്​ ​വെ​ള്ളി​യാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യും എം​ബ​സി അ​റി​യി​ച്ചു. മേ​യ്​ 23 മു​ത​ൽ അ​ഞ്ച്​ ദി​വ​സം രാ​ജ്യ​ത്ത്​ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ ആ​യി​രി​ക്കു​മെ​ന്ന്​  സൗ​ദി ഗ​വ​ൺ​മ​െൻറ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ർ​വി​സ്​ ഒ​രു ദി​വ​സം നേ​ര​ത്തെ ആ​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiflightgulf newsRiyadhThiruvananthapuram News
News Summary - flight-riyad-thiruvananthapuram-saudi-gulf news
Next Story