Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ഖാ​മ​യും...

ഇ​ഖാ​മ​യും രേ​ഖ​ക​ളു​മി​ല്ലാ​തെ അ​ഞ്ചു​വ​ർ​ഷം: അ​യൂ​ബ് നാ​ട​ണ​ഞ്ഞു

text_fields
bookmark_border
ഇ​ഖാ​മ​യും രേ​ഖ​ക​ളു​മി​ല്ലാ​തെ അ​ഞ്ചു​വ​ർ​ഷം: അ​യൂ​ബ് നാ​ട​ണ​ഞ്ഞു
cancel
camera_alt

കൊ​ല്ലം സ്വ​ദേ​ശി അ​യ്യൂ​ബി​ന്​ ബാ​രി​ക്ക് സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി യാ​ത്രാ​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

അ​ബ​ഹ: ഇ​ഖാ​മ​യും മ​റ്റ്‌ രേ​ഖ​ക​ളു​മി​ല്ലാ​തെ സൗ​ദി​യി​ൽ കു​ടു​ങ്ങി​യ അ​യൂ​ബ് അ​ഞ്ചു വ​ർ​ഷ​ത്തി​ന് ശേ​ഷം നാ​ട​ണ​ഞ്ഞു. മൊ​ഹാ​യി​ൽ അ​സീ​റി​െൻറ പ​രി​സ​ര​പ്ര​ദേ​ശ​മാ​യ ബാ​രി​ക്കി​ൽ അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മ​യി ഇ​ഖാ​മ​യും മ​റ്റ്‌ രേ​ഖ​ക​ളും ഇ​ല്ലാ​തെ ഹോ​ട്ട​ലി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി അ​യ്യൂ​ബ് സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​കൊ​ണ്ട് ഇ​ഖാ​മ​യും മ​റ്റ്‌ രേ​ഖ​ക​ളും ശ​രി​യാ​ക്കാ​ൻ ക​ഴി​യാ​തെ നാ​ട്ടി​ൽ പോ​കാ​ൻ പ്ര​യാ​സം നേ​രി​ടു​ക​യാ​യി​രു​ന്ന അ​യ്യൂ​ബ്, ബാ​രി​ക്ക് സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി മു​ഖേ​ന ഫോ​റം മൊ​ഹാ​യി​ൽ എ​ക്സി​ക്യൂ​ട്ടി​വ് സ​മി​തി അം​ഗം അ​സ്​​ലം മു​ണ്ട​ക്ക​ലി​െൻറ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഫോ​റം ഖ​മീ​സ് ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ്​ മു​ബാ​റ​ക്ക് അ​രീ​ക്കോ​ടി​െൻറ​യ​ും മൂ​ഹ​മ്മ​ദ് ഉ​സ്മാ​ൻ, എ​ട​ക്ക​ര അ​സ്‌​ലം എ​ന്നി​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ലേ​ബ​ർ കോ​ട​തി​യേ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് അ​യ്യൂ​ബി​ന് നാ​ട​ണ​യാ​നു​ള്ള വ​ഴി​തെ​ളി​ഞ്ഞ​ത്. ജി​ദ്ദ​യി​ൽ​നി​ന്ന്‌ ഷാ​ർ​ജ വ​ഴി എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:five yearssaudi arabia
News Summary - Five years without Iqamah and documents: Now Ayoob Reached house
Next Story