Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘നൈ​തി​ക പ്ര​സ്ഥാ​നം,...

‘നൈ​തി​ക പ്ര​സ്ഥാ​നം, സ​ർ​ഗാ​ത്മ​ക രാ​ഷ്ട്രീ​യം’: ഫി​റ്റ് ജി​ദ്ദ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘നൈ​തി​ക പ്ര​സ്ഥാ​നം, സ​ർ​ഗാ​ത്മ​ക രാ​ഷ്ട്രീ​യം’: ഫി​റ്റ് ജി​ദ്ദ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘നൈ​തി​ക പ്ര​സ്ഥാ​നം, സ​ർ​ഗാ​ത്മ​ക രാ​ഷ്ട്രീ​യം’ വി​ഷ​യ​ത്തി​ൽ ഫി​റ്റ് ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച പ​രി​പാ​ടി​യി​ൽ നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ‘നൈ​തി​ക പ്ര​സ്ഥാ​നം, സ​ർ​ഗാ​ത്മ​ക രാ​ഷ്ട്രീ​യം’ ശീ​ർ​ഷ​ക​ത്തി​ൽ ഫി​റ്റ് ജി​ദ്ദ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. നൈ​തി​ക പ്ര​സ്ഥാ​ന​ത്തി​ന്റെ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ കൂ​ടു​ത​ൽ പ്ര​സ​ക്തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്​​ലിം സ​മു​ദാ​യം ച​രി​ത്ര​പ​ര​മാ​യി ആ​ർ​ജി​ച്ചെ​ടു​ത്ത ഐ​ക്യം നി​ല​നി​ർ​ത്താ​ൻ ഏ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല​ർ ചൂ​ണ്ട​യി​ടു​മ്പോ​ൾ അ​റി​യാ​തെ കൊ​ത്തു​ന്ന ഇ​ര​ക​ളാ​യി പ​ല​രും മാ​റു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ആ​ദ​ർ​ശ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ക്കു​ന്ന​തോ​ടൊ​പ്പം സ​മു​ദാ​യ​ത്തി​​ന്റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഒ​ന്നി​ച്ചു​നി​ന്ന പൂ​ർ​വി​ക​രു​ടെ ച​രി​ത്ര​ങ്ങ​ൾ ഇ​പ്പോ​ഴും ന​മു​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സീ​തി കൊ​ള​ക്കാ​ട​ൻ, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, സാ​ബി​ൽ മ​മ്പാ​ട്, അ​ഫ്‌​സ​ൽ നാ​റാ​ണ​ത്ത്, കെ.​വി. ജം​ഷീ​ർ, മു​സ്ത​ഫ വേ​ങ്ങ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജാ​ഫ​ർ വെ​ന്നി​യൂ​ർ ച​ർ​ച്ച ക്രോ​ഡീ​ക​രി​ച്ചു സം​സാ​രി​ച്ചു. നാ​സ​ർ മ​മ്പു​റം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fit Jeddah
News Summary - Fit Jeddah organized the discussion
Next Story