Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right32 വ​ർ​ഷ​ത്തിന് ശേഷം...

32 വ​ർ​ഷ​ത്തിന് ശേഷം താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ ആ​ദ്യ സൗ​ദി വി​മാ​നം ഇ​ന്ന്

text_fields
bookmark_border
saudi arabia
cancel

ജി​ദ്ദ: 32 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ ആ​ദ്യ സൗ​ദി വി​മാ​നം തി​ങ്ക​ളാ​ഴ്​​ച പ​റ​ക്കും. സൗ​ദി​യും താ​യ്​​ല​ൻ​ഡും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ജ​നു​വ​രി​യി​ൽ താ​യ്​​ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി സൗ​ദി​യി​ലെ​ത്തു​ക​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ൽ​നി​ന്നും റി​യാ​ദി​ൽ നി​ന്നു​മാ​ണ്​ താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ക. മേ​യ്​ ആ​ദ്യം മു​ത​ൽ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ താ​യ്​ എ​യ​ർ​വേ​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlines
News Summary - first Saudi flight to Thailand after 32 years
Next Story