Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്​ജിദുന്നബവിയിൽ 'കുട്ടികളുടെ ഗെസ്​റ്റ്​ ഹൗസ്​' ആദ്യഘട്ടം പൂർത്തിയായി

text_fields
bookmark_border
masjid nabavi
cancel

മദീന: മസ്​ജിദുന്നബവിയിലെത്തുന്ന സന്ദർശകരുടെ കുട്ടികൾക്കായുള്ള 'ഗെസ്​റ്റ്​ ഹൗസ്​' പദ്ധതി ആദ്യഘട്ടം പൂർത്തിയായി. പള്ളിയുടെ വടക്കുകിഴക്കേ​ മുറ്റത്താണ്​ പദ്ധതി നടപ്പാക്കുന്നത്​.

സന്ദർശകർക്ക് അവരുടെ പ്രാർഥനകളും സന്ദർശനവും അനായാസം നിർവഹിക്കാൻ ഉചിതമായ അവസരമൊരുക്കുകയും കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷം സൃഷ്​ടിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥലത്ത് താൽക്കാലിക ചുവരുകൾ സ്ഥാപിക്കുന്നതിനുള്ള മെറ്റൽ പാനലുകൾ ഒരുക്കുന്നുണ്ട്. . പദ്ധതിയുടെ വിസ്​തീർണം 268 ചതുരശ്ര മീറ്ററാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - First phase of 'Children's Guest House' completed at Masjidunnabavi
Next Story