Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ മാർച്ചോടെ ആദ്യ സിനിമ തിയറ്റർ

text_fields
bookmark_border
Theatar
cancel

ജിദ്ദ: സൗദി അറേബ്യയിൽ തിയറ്ററുകൾക്ക്​ ലൈസൻസ്​ നൽകാൻ തീരുമാനമായി. ലൈസൻസ്​ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി സാംസ്​കാരിക വകുപ്പ്​ മന്ത്രി അവ്വാധ്​ ബിൻ സാലിഹ്​ അൽ അവ്വാധ്​ അറിയിച്ചു. 

അടുത്തവർഷം മാർച്ച്​ മാസത്തോടെ ആദ്യ തിയറ്റർ പ്രവർത്തനം ആരംഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു. മൂന്നരപ്പതിറ്റാണ്ടുകൾക്ക്​ ശേഷമാണ്​ സൗദിയിൽ തിയറ്ററുകൾക്ക്​ പ്രവർത്തനാനുമതി ലഭിക്കുന്നത്​.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - First Film Theater In Saudi - Gulf News
Next Story