Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ലെ...

ജി​ദ്ദ​യി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ

text_fields
bookmark_border
ജി​ദ്ദ​യി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ
cancel
camera_alt??????? ?????????? ?????? ???????????????? ??????????????????????????????? ??????? ?????????????? ??????? ?????????? ???????????????????????

ജി​ദ്ദ: താ​മ​സ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യെ തു​ട​ർ​ന്ന്​ 12 പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ഒ​ഴി​പ്പി ​ച്ചു. ഹ​യ്യ്​ മ​ർ​വ​യി​ൽ​ നാ​ലു​​നി​ല കെ​ട്ടി​ട​ത്തി​ലെ ഫ്ലാ​റ്റി​ലാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്.

താ​മ​സ​ക്കാ​രാ​യ 12 പേ​രെ കെ​ട്ടി​ട​ത്തി​ൽ മാ​റ്റി​യ​താ​യി മ​ക്ക മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ നാ​ഇ​ഫ്​ അ​ൽ​ശ​രീ​ഫ്​ പ​റ​ഞ്ഞു. ഒ​രു സ്​​ത്രീ​ക്ക്​ ശ്വാ​സ ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. അ​ഗ്​​നി​ബാ​ധ​യു​ടെ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudifiregulf news
News Summary - fire-saudi-gulf news
Next Story