Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്ക ഹറമിന് തൊട്ടടുത്ത ഹോട്ടലിൽ തീപിടിത്തം

text_fields
bookmark_border
മക്ക ഹറമിന് തൊട്ടടുത്ത ഹോട്ടലിൽ തീപിടിത്തം
cancel

മക്ക: മസ്ജിദുല്‍ ഹറാം പള്ളിക്ക് തൊട്ടുടുത്ത ഹോട്ടലിൽ തീപിടിത്തം. ഹറമിനോട് ചേര്‍ന്നുള്ള ജബല്‍ ഉമറിലെ ഹോട്ടലി ന്‍റെ പാര്‍ക്കിങ് നിലയിലാണ് തീപടര്‍ന്നത്. സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നിരവധി തീർഥാടകരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ഇവരെ സുരക്ഷിതമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

മുന്‍കരുതലെന്ന നിലയിലാണ് തീർഥാടകരെ ഒഴിപ്പിച്ചത്. സംഭവത്തെ കുറിച്ച് വിദഗ്ധ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തീർഥാടകരെ തിരികെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire Near Hotel OF Harama, Mecca-Gulf News
Next Story