Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ വ്യാപാരസ്ഥാപനങ്ങളിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല

text_fields
bookmark_border
ജിദ്ദയിൽ വ്യാപാരസ്ഥാപനങ്ങളിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല
cancel

ജിദ്ദ: അൽ ബവാദി മേഖലയിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വൻ തീപിടിത്തം. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് സേന എത്തി വിജയകരമായി തീ കെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

തീപിടിത്തം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാൻ സിവിൽ ഡിഫൻസ് യൂനിറ്റുകൾക്ക് വേഗത്തിൽ സാധിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി തീപിടിത്ത സാധ്യതകൾ കുറയ്ക്കുന്നതിനും പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനുമായി ബോധവൽക്കരണ മാർഗ നിർദ്ദേശങ്ങളും ഫീൽഡ് പരിശോധനകളും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നിരന്തരം നടത്തിവരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fire incident at jiddah
Next Story