Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ...

റി​യാ​ദി​ൽ വ്യാ​പാ​ര​ശാ​ല​ക​ളി​ൽ അ​ഗ്​​നി​ബാ​ധ

text_fields
bookmark_border
റി​യാ​ദ്​ ഫൈ​സ​ലി​യയിലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ്​ കെ​ടു​ത്തു​ന്നു
cancel
camera_alt

റി​യാ​ദ്​ ഫൈ​സ​ലി​യയിലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ്​ കെ​ടു​ത്തു​ന്നു

റി​യാ​ദ്: ഞാ​യ​റാ​ഴ്​​ച പു​ല​​ർ​ച്ചെ റി​യാ​ദി​ൽ ചി​ല വ്യാ​പാ​ര​ശാ​ല​ക​ളി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യി. ഫൈ​സ​ലി​യ ഡി​സ്ട്രി​ക്ടി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. സി​വി​ൽ ഡി​ഫ​ൻ​സി​​ന്‍റെ കീ​ഴി​ൽ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സു​മെ​ത്തി തീ​യ​ണ​ക്കു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്​​തു. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ആ​രും ജോ​ലി​ക്കെ​ത്താ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു.റി​യാ​ദി​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopsRiyadhsaudiFire
News Summary - Fire in shops
Next Story