Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദിൽ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു
text_fieldsbookmark_border
റിയാദ് ഒലയയിലെ കെട്ടിടത്തിന്റെ മുൻവശത്തുണ്ടായ
തീപിടിത്തം അണക്കാൻ ശ്രമിക്കുന്ന സിവിൽ ഡിഫൻസ്
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ തീപിടിത്തം. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ഒലയ ഡിസ്ട്രിക്ടിലെ കെട്ടിടത്തിന് മുന്‍ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഇവിടെ നിർത്തിയിട്ടിരുന്ന ഒമ്പതു വാഹനങ്ങളാണ് കത്തിനശിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

