Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമ്മാമിൽ വെയർഹൗസിൽ തീപിടിത്തം
text_fieldsbookmark_border
ദമ്മാമിൽവെയർഹൗസിൽ
തീപിടിത്തമുണ്ടായപ്പോൾ
ദമ്മാം: ദമ്മാം ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന വെയർഹൗസിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ല.
Next Story

