Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2022 3:32 AM GMT Updated On
date_range 15 Oct 2022 3:32 AM GMTദമ്മാമിൽ സ്റ്റീൽ ഫാക്ടറിയിൽ തീപിടിത്തം
text_fieldscamera_alt
ദമ്മാമിൽ സ്റ്റീൽ ഫാക്ടറിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ
അഗ്നിരക്ഷാസേനയുടെ ശ്രമം
ദമ്മാം: ദമ്മാമിലെ വ്യവസായ നഗരത്തിൽ സ്റ്റീൽ ഫാക്ടറിയിൽ തീപിടിത്തം. തൊഴിലാളികളായ രണ്ടു പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല.
Next Story