Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ ഇരുമ്പ്...

ദമ്മാമിൽ ഇരുമ്പ് അവശിഷ്​ടങ്ങൾക്ക് തീപിടിത്തം

text_fields
bookmark_border
news
cancel
camera_alt

ദമ്മാമിൽ ഇരുമ്പ് അവശിഷ്​ടങ്ങളിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് സേന അണച്ചപ്പോൾ

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്​ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേന അണച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സംഘം ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamcivil defenseFire breaks out
News Summary - Fire breaks out at iron scrap yard in Dammam
Next Story