Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമ്മാമിൽ വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം അണച്ചു; ആളപായമില്ല
text_fieldsbookmark_border
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമുകൾ വിജയകരമായി അണച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. കൺട്രോൾ റൂമിൽ വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസിെൻറ പ്രത്യേക സംഘം സ്ഥലത്തെത്തി ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയുമായിരുന്നു.
അപകടത്തിൽ സ്ഥാപനത്തിന് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

