Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു

text_fields
bookmark_border
ജിദ്ദയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു
cancel

ജിദ്ദ: തീ പൊള്ളലേറ്റ് ജിദ്ദ കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മഞ്ചേരി പാപ്പിനിപ്പാറ പള്ളിയാളിപ്പടി ചുള്ളിയിൽ പരേതനായ വടക്കു വീട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാ​െൻറ മകൻ അബ്ദുൽ കബീറാണ് (42) മരിച്ചത്. കബീർ ഓടിച്ചിരുന്ന ലോറി മറിഞ്ഞ് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: ഏലാച്ചോല ഹസീന (വെള്ളില). മക്കൾ : അസ്മിത, അഫ്നിത, അൻഷിദ, അഷ്ലിൻ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire accident
Next Story