Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദീന മേഖലയിൽ തീപിടിത്തം, ആളപായമില്ല
text_fieldsbookmark_border
മദീന മേഖലയിൽ വാദി വഈറ പ്രദേശത്ത് തീപിടിച്ചപ്പോൾ
മദീന: മദീന വിമാനത്താവളത്തിനു സമീപമുള്ള വാദി വഈറ പ്രദേശങ്ങളിൽ തീപിടിത്തം. പുല്ല് വളർന്ന പ്രദേശത്തുണ്ടായ തീപിടിത്തം അണച്ചതായും ആളപായമില്ലെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചതായി സിവിൽ ഡിഫൻസ് പറഞ്ഞു.
Next Story

