നാട്ടിൽ മരിച്ച ജയന്റെ കുടുംബത്തിന് സഹായം
text_fieldsജയന്റെ കുടുംബത്തിനുള്ള ധനസഹായം സത്യജിത് ഏറ്റുവാങ്ങുന്നു
ജുബൈൽ: നവോദയ എൻ.എസ്.എച്ച് യൂനിറ്റിൽ അംഗമായിരിക്കെ നാട്ടിൽ മരിച്ച ജയന്റെ കുടുംബ സഹായ ഫണ്ട് എൻ.എസ്.എച്ച് യൂനിറ്റ് സെക്രട്ടറി സത്യജിത് ചെക്കായി ജയന്റെ കുടുംബത്തിന് വേണ്ടി ഏറ്റുവാങ്ങി.
എൻ.എസ്.എച്ച് കോർട്ട് ക്യാമ്പ് ക്ലസ്റ്ററിൽ നടന്ന ചടങ്ങിൽ ജുബൈൽ റീജനൽ കമ്മിറ്റി ചെയർമാൻ ഷാജിദീൻ നിലമേൽ, ഏരിയ സാമൂഹിക ക്ഷേമ ചെയർമാൻ സുബീഷ് കൺവീനർ, അനൂപ് എന്നിവർ ചേർന്ന് കൈമാറി. ഏരിയ പ്രസിഡന്റ് അജയ് ആലുവ, ഏരിയ ജോയന്റ് സെക്രട്ടറി സഖാവ് സുജീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

