ധനസഹായം കൈമാറി
text_fieldsഒ.ഐ.സി.സി റിയാദ് തൃശ്ശൂർ ജില്ല സഹായഹസ്തം കൈമാറുന്നു
റിയാദ്: ജനാധിപത്യ ബോധമുള്ള വളർന്നുവരുന്ന തലമുറക്ക് കൈതങ്ങായി ഒ.ഐ.സി.സി റിയാദ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ സഹായഹസ്തം പ്രസിഡന്റ് നാസർ വലപ്പാട്, കെ.എസ്.യു കാലിക്കറ്റ് യൂനിവേഴ്സിറ്റി ചുമതലയുള്ള സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദിന് കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ, കൈപ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ.പി മേനോൻ, ഒ.ഐ.സി.സി മുൻ ജില്ലാ പ്രസിഡൻ്റ് ബെന്നി വാടാനപ്പള്ളി, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എച്ച് കബീർ, മതിലകം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.എസ് ശശി, മജീദ് മതിലകം, കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്ലം പുന്നിലത്ത്, നിയോജകമണ്ഡലം കെ.എസ്.യു പ്രസിഡൻ്റ് എഡ്വിൻ റാഫേൽ, റിസ് വാൻ, നിസാം അസീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

