Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ങ്ക​ട സി.​എ​ച്ച്​...

മ​ങ്ക​ട സി.​എ​ച്ച്​ സെൻറ​റി​ന്​ ധ​ന​സ​ഹാ​യം

text_fields
bookmark_border
മ​ങ്ക​ട സി.​എ​ച്ച്​ സെൻറ​റി​ന്​ ധ​ന​സ​ഹാ​യം
cancel
camera_alt

മ​ങ്ക​ട സി.​എ​ച്ച്​ സെൻറ​റി​നു​ള്ള ധ​ന​സ​ഹാ​യ​മാ​യ 5,25,000 രൂ​പ റി​യാ​ദ്​ മ​ങ്ക​ട കെ.​എം.​സി.​സി

ഭാ​ര​വാ​ഹി​ക​ൾ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​ക്ക് കൈ​മാ​റു​ന്നു

റി​യാ​ദ്​: കെ.​എം.​സി.​സി റി​യാ​ദ് മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യും മ​ങ്ക​ട സി.​എ​ച്ച്​ സെൻറ​ർ ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യം മ​ങ്ക​ട സി.​എ​ച്ച്​ സെൻറ​റി​ന്​ കൈ​മാ​റി. 5,25,000 രൂ​പ​യാ​ണ്​ ന​ൽ​കി​യ​ത്. സി.​എ​ച്ച്​ സെൻറ​ർ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​ക്ക്​ അ​ദ്ദേ​ഹ​ത്തി​െൻറ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ക കൈ​മാ​റി.

മു​സ്​​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ഉ​മ​ർ അ​റ​ക്ക​ൽ, മ​ങ്ക​ട ലീ​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ടി. ​കു​ഞ്ഞാ​ലി, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ഡ്വ. അ​നീ​ർ​ബാ​ബു, അ​സീ​സ് വെ​ങ്കി​ട്ട, റി​യാ​സ് തി​രൂ​ർ​ക്കാ​ട്, സ​ലീം അ​ങ്ങാ​ടി​പ്പു​റം, അ​ബൂ​ബ​ക്ക​ർ ഫൈ​സി വെ​ള്ളി​ല, അ​ക്ബ​ർ മേ​ലേ​തി​ൽ, റാ​ഫി ആ​ലി​ക്ക​ൽ, ഹം​സ​ത്ത​ലി പ​ന​ങ്ങാ​ങ്ങ​ര, അ​സീ​സ് താ​ഴ​ത്താ​ത്ര, റി​യാ​സ് ചു​ക്ക​ൻ, സ​ലീം തി​രൂ​ർ​ക്കാ​ട്, അ​സ്‌​ലം പാ​തി​ര​മ​ണ്ണ, മു​ജീ​ബ് എ.​സി മ​ണ്ണും​കു​ളം, മു​ഹ​മ്മ​ദ​ലി വ​ല​മ്പൂ​ർ, യൂ​സു​ഫ്‌ തി​രൂ​ർ​ക്കാ​ട്, ക​ള​ത്തി​ൽ അ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial assistanceC.H. Center
News Summary - Financial assistance from Mankata C.H. Center
Next Story